News11 months ago
രാഷ്ട്രീയ ഇടപെടലിൽ ദേവികുളത്തുനിന്നും മടക്കം,ഇന്ന് ജീവിത പങ്കാളികൾ;ശ്രീറാമും രേണു രാജും വിവാഹതരായി
കൊച്ചി;ദേവികുളം സബ്ബ്കളക്ടർ ആയിരിക്കെ കയ്യേറ്റം ഒഴിപ്പിക്കലിലൂടെ ഭരണക്കാരുടെ കണ്ണിലെ കരടായി മാറുകയും സ്ഥലം മാറ്റപ്പെടുകയും ചെയ്ത ഡോ.ശ്രീറാം വെങ്കിട്ടരാമനും ഡോ.രേണുരാജും ഇനി ജീവിതപങ്കാളികൾ. ആലപ്പുഴ ജില്ലാ കലക്ടർ ആയ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ്...