Uncategorized4 months ago
സംസ്ഥാന സ്കൂള്‍ കലോത്സവം;പരാതിയും പരിഭവവും കേള്‍പ്പിക്കാതെ രജിസ്ട്രേഷന് വിഭാഗം
കൊല്ലം;പരാതിയും പരിഭവവും കേള്‍പ്പിക്കാതെ രജിസ്ട്രേഷന് വിഭാഗം. കൊല്ലത്ത് ആരംഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 239 ഇനങ്ങളിലായി 14000 ളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്നുണ്ട്. സ്കൂള്‍ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടുന്ന സംഘടനകള്‍ക്കാണ് കലോത്സവത്തിന്റൈ നടത്തിപ്പ് ചുമതല. ഇത്തവണ രജിസ്ട്രേഷന്...