Uncategorized6 months ago
പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചതിന് ആടിനെ ഉപദ്രവിച്ചു,ചോദ്യം ചെയ്തപ്പോള്‍ വീട്ടമ്മയ്ക്കും മകള്‍ക്കും മര്‍ദ്ദനം,52 കാരന് അറസ്റ്റില്‍
കോലഞ്ചേരി;ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മര്‍ദ്ദിച്ചയാള്‍ പിടിയില്‍. മേമുറി, നെയ്ത്തുശാലപ്പടിക്ക് സമീപം മുതലക്കുളങ്ങര വീട്ടില്‍ രാധാകൃഷ്ണന് (52) നെയാണ് രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പറമ്പില്‍ ആടുകയറി പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചു...