News2 years ago
വിഷം കലര്‍ന്ന മദ്യം വായില്‍ ഒഴിച്ചു,മരണവെപ്രാളം കണ്ട് ആസ്വദിച്ചു;പ്രവിണിന്റെ കുറ്റസമ്മതം ഞെട്ടിച്ചെന്ന് പോലീസ്
കട്ടപ്പന:പിതാവ് സ്റ്റേഷനിലെത്തുന്നത് 18 കാരനായ മകനെ കാണാനില്ലന്ന പരാതിയുമായി.കൂട്ടുകാരനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്പ്പോള്‍ മദ്യത്തില്‍ വിഷം നല്കി കൊലപ്പെടുത്തിയെന്നും മൃതദ്ദേഹം വനത്തിനുള്ളില്‍ ഉപേക്ഷിച്ചെന്നും കുറ്റസമ്മതം.പിന്നാലെ തെളിവെടുപ്പും അറസ്റ്റും.കേസ് അന്വേഷണം പൂര്‍ത്തിയായത് പരാതിയെത്തി 12 മണിക്കൂറിനുള്ളിലെന്ന്...