Latest news11 months ago
പൂജപ്പര എന്ന ആൾവിലാസം ഇനിയില്ല, പ്രിയപ്പെട്ടവരുടെ ആദരവ് ഏറ്റുവാങ്ങി മടക്കം;നടൻ പൂജപ്പുര രവി ഇനി ഓർമ്മകളിൽ മാത്രം
തിരുവനന്തപുരം;തനത് അഭിനയ ശൈലികൊണ്ട് പ്രേക്ഷരെ വിസ്മയിപ്പിച്ച നടൻ പൂജപ്പുര രവി ഇനി ഓർമ്മകളിൽ മാത്രം. ഞായറാഴ്ച മറയൂരിൽ മകൾ ലക്ഷ്മിയുടെ വീട്ടിൽ കവിയവെ ഞായറാഴ്ചയായിരുന്നു എൺപത്തിയാറുകാരനായ പൂജപ്പുര രവിയുടെ അന്ത്യം. ഒരു കാലഘട്ടത്തിന്റെ ഓർമ്മ നല്ല...