Latest news1 month ago
ഒമ്പതാം ക്ലാസ്സിൽ നിന്നും പാസായില്ലേ?; ഒമ്പതിൽ താഴ്ന്ന ഗ്രേഡ് ഉള്ളവർക്കായി ഇനി സെ പരീക്ഷ
തിരുവനന്തപുരം ; സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് സേ പരീക്ഷ നടത്തും. ഒമ്ബതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ് എ ഇയര്‍’ പരീക്ഷ...