Latest news1 month ago
ഭാരത് അരി വിതരണത്തിനെതിരെ പാലക്കാട് പ്രതിഷേധം നടത്തി എൽ ഡി എഫ്
പാലക്കാട് ; മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധം.തുടർന്ന് അരിവിതരണം നിർത്തിവച്ചു. ലോറിയിലെത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് പ്രവർത്തകരെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചായിരുന്നു പ്രതിഷേധം. മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലാണ്...