Latest news4 months ago
പദ്ധതികള്‍ വെട്ടിച്ചുരുക്കി, ചിലവുകള്‍ ചുരുക്കാനും നിര്‍ദ്ദേശം; സാമ്പത്തീക പ്രതിസന്ധി മറികടക്കാന്‍ കര്‍മ്മ പദ്ധതിയുമായി കെഎസ്ഇബി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് പരിഹരിക്കാന്‍ വരുംവര്‍ഷത്തെ പദ്ധതികള്‍ മാറ്റിവയ്ക്കാനും ചില പദ്ധതികള്‍ ചുരുക്കാനും കെഎസ്ഇബി സി.എം.ഡി നിര്‍ദ്ദേശം നല്കി.നിലവില്‍ പെന്ഷന് വിതരണത്തിനായി വായ്പ എടുക്കേണ്ട അവസ്ഥയാണ് ഉള്ളത്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ മാര്‍ച്ച് 31ന്...