Latest news1 month ago
നരേന്ദ്രമോദി തിങ്കളാഴ്ച്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം ; തിരഞ്ഞെടുപ്പ് പ്രചാരണാർഥം തിങ്കളാഴ്ച്ച (15ഏപ്രിൽ ) പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തും. കാട്ടാക്കടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുയോഗത്തിനായി ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനിയിലാണ് 15 ന് പൊതുയോഗം തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന...