Latest news5 months ago
കടുവ ഭീതിയില്‍ വിറങ്ങലിച്ച് വാകേരി;പ്രജീഷിനെ കൊന്ന കടുവയെ വെടിവച്ച് കൊല്ലണം, നാട്ടുകാരുടെ പ്രതിഷേധം ശക്തം
ബത്തേരി ;കടുവ ആക്രമണ ഭിതിയില്‍ വിറങ്ങലിച്ച് വാകേരി.നരഭോജിക്കടുവയെ വെടിവച്ച് കൊല്ലണമെന്നുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തം. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്ഷകന് വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശി മരോട്ടിക്കത്തറപ്പില്‍ പ്രജീഷ് (37) കടുവ ആക്രണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍...