Latest news2 weeks ago
വല്യപാറക്കൂട്ടി റോഡിലെ ട്രഞ്ച് മൂടി,വനംവകുപ്പ് ഇനിയും ക്ഷമ പരീക്ഷിയ്ക്കരുത്; പ്രകടമായത് നാട്ടുകാരുടെ സംഘശക്തിയെന്നും പ്രവീൺ ജോസ്
അടിമാലി;വനംവകുപ്പധികൃതർ ജെസിബി ഉപയോഗിച്ച് ട്രഞ്ച് തീർത്ത് അടച്ചുപൂട്ടിയ വല്യപാറക്കൂട്ടി റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസ് വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ട്രഞ്ച് മൂടി,റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നടത്തിയ ഇടപെടൽ നാട്ടുകാരുടെ സംഘ...