Latest news2 months ago
കക്കയം പവർഹൗസിന് തൊട്ടുത്ത് തീപിടുത്തം; തീജ്വല ഉയർന്നത് ആൾ പൊക്കത്തിനും മീതെ,ഞെട്ടൽ വിട്ടൊഴിയാതെ ജീവനക്കാർ
കോഴിക്കോട്; കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം. പവർഹൗസിന് പുല്ലുമൂടിക്കിടന്ന പ്രദേശത്ത്, രാത്രി 8 മണിയോടെയാണ് തീ പടർന്നത്. ഫയർഫോഴ്സിന്റെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തെത്തുടർന്നാണ് തീയണക്കാൻ സാധിച്ചത്. ഒരാൾ പൊക്കത്തിൽ...