Latest news5 months ago
ചികത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ച കൊലക്കേസ് പ്രതി ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച് അവശനാക്കി
തിരുവനന്തപുരം: ചികത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൊലക്കേസ് പ്രതി ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച് അവശനാക്കി. തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ കഴിഞ്ഞുവന്നിരുന്ന ജോയി റോക്കിയാണ് തിരുവനന്തപുരത്ത് ജയില്‍ വാര്‍ഡനും ആംബുലന്‍സ് ഡ്രൈവറുമായ രജനീഷ് ജോസഫിനെ ആക്രമിച്ചത്. ്ശാരീരിക പരിശോധനകള്‍ക്കായിട്ടാണ്...