Local News3 weeks ago
പൊളിങ് സ്ഥലങ്ങളിൽ യന്ത്ര തകരാര്‍ ; ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി
തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പിന് നിമിഷങ്ങ്ള് മാത്രമിരിക്കെ വിവിധയിടങ്ങളില്‍ വോട്ടിങ് മെഷീന് തകരാറുകള്‍ കണ്ടെത്തി.തൃക്കാക്കരയില്‍ വിവിപാറ്റിന് തകരാര്‍ കണ്ടെത്തി. തൃക്കാക്കര വില്ലേജ് ഓഫീസ് പോളിങ് സ്റ്റേഷന് 91 നമ്ബര്‍ ബൂത്തിലെ വിവിപാറ്റിനാണ്...