Latest news5 months ago
ഷൂ എറിഞ്ഞസംഭവം; കെ എസ് യു പ്രവര്‍ത്തകരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു
പെരുമ്പാവൂര്‍ ;നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ 4 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തു. എഎം റോഡില്‍ ഓടക്കാലിയില്‍ വച്ചാണ് കെ എസ് യു പ്രവര്‍ത്തകര്‍ നവകേരള...