Latest news1 month ago
പാനൂര്‍ ബോംബ് സ്ഫോടനം ; വിനീഷിന്റെ നില ഗുരുതരം, ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
കണ്ണൂർ ; പാനൂരിലെ ബോംബ് സ്ഫോടനക്കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാൽ അക്ഷയ് എന്നിവരെ കണ്ടെത്തുന്നതിനാണ് പോലീസ് നീക്കം ശക്തിപ്പെടുത്തിയിട്ടുള്ളത്.. ഇവരെ പിടികൂടിയാല്‍ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന്...