Latest news1 month ago
കാട്ടുകൊമ്പൻ കിണറ്റിൽ അകപ്പെട്ടത് പുലച്ചെ 2-ന് ,15 മണിക്കൂറിന് ശേഷം കരയ്ക്ക് കയറ്റി, കാടുകയറ്റൽ ,പ്രദേശത്ത് വീണ്ടും പ്രതിഷേധം
കോതമംഗലം; പുലർച്ചെ 2 മണിയോടെ വഴിതെറ്റി കാട്ടുകൊമ്പൻ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വീണു.4 മണിയോടെ രക്ഷപ്രവർത്തനത്തിന് വനപാലകസംഘം എത്തി. പിന്നാലെ നഷ്ടപരിഹാരത്തെച്ചൊല്ലിയും സുരക്ഷപ്രശ്നങ്ങൾ ഉയർത്തിയും നാട്ടുകാരുടെ പ്രതിഷേധം.തുടർന്ന് ഉദ്യോഗസ്ഥ സംഘത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മാരത്തോൺ ചർച്ച.10...