Latest news1 month ago
വേനൽ ചൂടിൽ റെക്കോർഡ് കുതിപ്പ്:പൈനാപ്പിൾ വില ഉയരുന്നു
മുവാറ്റുപുഴ: പൈനാപ്പിൾ വിലയിൽ റെക്കോർഡ് കുതിപ്പ്. പൊള്ളുന്ന വേനലിൽ ഉണക്ക് ബാധിച്ചതിനെ തുടർന്നും പൈനാപ്പിൾ ലഭ്യതയിൽ 50 % കുറവ് ഉണ്ടായതും തിരഞ്ഞെടുപ്പ്, വിഷു, വിവാഹങ്ങൾ, കൊടും ചൂട് എന്നിവ മൂലം ഡിമാൻഡ് വർധിച്ചതുമാണ് വില...