Uncategorized2 months ago
നീ തങ്കപ്പനല്ലടാ.. പൊന്നപ്പനാ.. എന്ന് കമന്റ്, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; ഇന്ദ്രന്‍സിന്റെ വേഷപകര്‍ച്ചയില്‍ സന്തോഷ് പങ്കിട്ട് ആരാധകര്‍
കൊച്ചി;അടിപൊളി ലൂക്കില്‍ നടന് ഇന്ദ്രന്‍സ്.അഭിനന്ദനം അറിയിച്ച് ആരാധക വൃന്ദം. തങ്കപ്പനല്ലടാ..പൊന്നപ്പനാ.. എന്നാണ് നടന് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിന് താഴെ ആരാധാകരില്‍ ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.നിരവധി പേര് വേഷപകര്ച്ചയെ അഭിനന്ദിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനോരമയുടെ ആരോഗ്യം...