Latest news5 months ago
പീഡനകേസില്‍ കുടുക്കുമെന്ന് ഭീഷിണി,കേസ് ഒതുക്കാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റി;3 പോലീസുകാര്‍ക്ക് സസ്പെന്ഷന്
തൊടുപുഴ;വാറണ്ടുകേസിലെ പ്രതിയെ തപ്പിപ്പോയപ്പോള്‍ കൈയ്യില്‍ കിട്ടിയത് പോലീസുകാരന്റെ ഭാര്യപിതാവിനെയും വനിത സുഹൃത്തിനെയും.തുടര്‍ന്ന് പീഡന കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷിണി.കേസ് ഒതുക്കാമെന്നും പറഞ്ഞ് കൈപ്പറ്റിയത് വന്‍തുക.അന്വേഷണത്തില്‍ പുറത്തുവന്നത് ആസൂത്രിത നീക്കം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും.പിന്നാലെ സസ്പെന്‍ഷനും. കൈക്കൂലി...