Latest news3 weeks ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് 26 വര്‍ഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും
പെരുമ്പാവൂര്‍;പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് 26 വര്‍ഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കടുവാള്‍ സലിം കോര്‍ട്ടേഴ്സില്‍ താമസിക്കുന്ന വട്ടേക്കാട്ട് വീട്ടില്‍ രാജു (53) വിനെയാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍...