Uncategorized1 year ago
പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽ അനധികൃത മരംമുറിക്കൽ;ഒരാൾ അറസ്റ്റിൽ
അടിമാലി ; പരിസ്ഥിതി ദുർബ്ബലമേഖലയിൽ ഉൾപ്പെടുന്ന പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽ മരംമുറിച്ചുമാറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാല മരങ്ങാട്ടുപള്ളി മല്ലിശേരി ജോസഫ് സേവ്യറിനെ(51)യാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ്ചെയ്തിട്ടുള്ളത്.കോടതിയിൽ ഹാജരാക്കി ,റിമാന്റുചെയ്തു. കൈവശക്കാർ അനധികൃതമായി മരം മുറിച്ച്...