News12 months ago
പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിലെ അനധികൃത മരം മുറിയ്ക്കൽ;ഓരാൾകൂടി അറസ്റ്റിൽ
അടിമാലി ; പരിസ്ഥിതി ദുർബ്ബലമേഖലയിൽ ഉൾപ്പെടുന്ന പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽമരംമുറിച്ചുമാറ്റിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പീച്ചാട് കൊച്ചകത്ത് ബാബു(56)നെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ്ചെയ്തിട്ടുള്ളത്.കോടതിയിൽ ഹാജരാക്കി ,റിമാന്റുചെയ്തു. കൈവശക്കാർ അനധികൃതമായി മരം മുറിച്ച് ഏലകൃഷി വ്യാപിക്കുന്നതിന് നീക്കം...