News1 year ago
വീടിന് തീയിട്ട് കൊല്ലാന്‍ ശ്രമം ; യുവാക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു
തൊടുപുഴ;വീടിന് തീവച്ച് താമസക്കാരായ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം.പോലീസ് അന്വേഷണം തുടങ്ങി. പുതുവര്ഷപ്പുലരിയില് മുതലക്കോടിന് സമീപം പഴക്കാകുളത്തുനിന്നാണ് ഈ ഞെട്ടിയിക്കുന്ന സംഭവം പുറത്തുവന്നിട്ടുള്ളത്. ഇവിടെ താമസിച്ചിരുന്ന യുവാക്കളില്‍ ഒരാള്‍ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മഹസര്സാക്ഷി...