Latest news10 months ago
ദേഹമാകെ മുറിഞ്ഞ പാടുകൾ,11 കാരി നേരിട്ടത് സമാനകൾ ഇല്ലാത്ത പീഡനം; രമ്യയെ കുടുക്കിയത് മാതാവിന്റെ കരുതൽ
പറവൂർ;രണ്ടാനമ്മയുടെ ക്രൂരപീഡനത്തിൽ നിന്നും 11 കാരിയെ രക്ഷിച്ചത് മാതാവിന്റെ കരുതൽ.മകളെ മുറയിൽ പൂട്ടിയിട്ട് വിസർജ്ജ്യം തീറ്റിക്കുകയും വെള്ളം ആണെന്നും പറഞ്ഞ് മൂത്രം കുടിപ്പിയ്ക്കുകയും ചെയ്ത ചിറ്റാട്ടുകരയിലെ ആശവർക്കർ രമ്യയെ നിയമത്തിന് മുന്നിലെത്തിച്ചത് കുട്ടിയുടെ മാതാവിന്റെ തക്കസമയത്തുള്ള...