Local News1 year ago
നെല്ലിക്കുഴിയിൽ കമ്പ്യൂട്ടർ സെർവർ റൂമിൽ തീപിടിത്തം ; വൻ ദുരന്തം ഒഴിവായതിന്റെ അശ്വാസത്തിൽ അധികൃതർ
കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടർ സെർവർ റൂമിൽ തീപിടിത്തം.കമ്പ്യൂട്ടർ ഉപകരണങ്ങൾ കത്തി നശിച്ചു.വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്നാണ് അനുമാനം . കോതമംഗലം ഫയർഫോഴ്സിന്റെ അവസോരോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്.ഉച്ചക്ക് 12...