News1 year ago
കള്ളുഷാപ്പില്‍ സുഹൃത്തിനോട് രഹസ്യം പങ്കിട്ടു,മോഷ്ടാവ് പിടിയില്‍;കവച്ചകേസില് പോലീസിന് ആശ്വാസം
നെടുങ്കണ്ടം;പഞ്ചലോഹ വിഗ്രഹമോഷണത്തെക്കുറിച്ചും വില്‍പ്പന നടന്നാല്‍ ലഭിയ്ക്കുന്ന തുകയെക്കുറിച്ചും കള്ളുമൂത്ത് ,ഷാപ്പിലിരുന്ന് മോഷ്ടാവും സുഹൃത്തും തമ്മിലുള്ള സംഭാഷണം ചോര്‍ന്നുകിട്ടിയത് പിടിവള്ളിയായി.ഒരുവര്‍ഷം മുമ്പ് നടന്നതും തുമ്പില്ലാതെ അന്വേഷണം വഴിമുട്ടി നിന്നിരുന്നതുമായ വിഗ്രഹകവര്‍ച്ച കേസ് തെളിയിക്കാനായതിന്റെ ആശ്വാസത്തില്‍ കമ്പംമെട്ട് പോലീസ്...