കോതമംഗലം; പല്ലാരിമംഗലം മടിയൂർ കളപ്പുരയിൽ (കാക്കാട്ടുകുടിയിൽ ) വീട്ടിൽ കെ എം അലിയാർ (74) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10-ന് പത്തിന് മടിയൂർ മുഹ്യിദ്ധീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ : കുറ്റിലഞ്ഞി...
കോതമംഗലം;എസ്എഫ്ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് ജേതാവിനെ അനുമോദിച്ചു. എംജി സർവകലാശാല നടത്തിയ ബാച്ച്ലർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പല്ലാരിമംഗലം കൂറ്റംവേലി സ്വദേശി ആദിൽ മീരാനാണ്...
കോതമംഗലം;പല്ലാരിമംഗലം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചെന്നും പാർട്ടിക്കാർക്ക് വിഴിവിട്ട് ആനുകൂല്യങ്ങൾ നൽകുന്നു എന്നും ഇത് ചോദ്യം ചെയ്യാൻ ആരും ഇല്ലാത്ത അവസ്ഥയാണ നിലവിലുള്ളതെന്നും ജനകീയ സമരസമതി. പ്രതിഷേധത്തിന്റെ ആദ്യ നടപടി എന്ന നിലയിൽ...
കോതമംഗലം :ദുരൂഹ സാഹചര്യത്തിൽ കാണാതായ കോളജ് അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ജഡത്തിന് 3 ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസ് നൽകുന്ന പ്രാഥമീക സൂചന. പല്ലാരിമംഗലം അടിവാട് വലിയപറമ്പിൽ വി എ അബൂതാഹിറി(28)ന്റെ ജഡമാണ് മേട്ടുപ്പാളയത്തിന് സമീപം ഉൾഗ്രാമത്തിലെ...
കോതമംഗലം:പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 3 കോടി രൂപ മുടക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 3 കോടി രൂപ അനുവദിച്ചത്.നിർമ്മാണ...