Latest news2 months ago
130 കോടിയുടെ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചു,37 ലക്ഷം രൂപ കൈപ്പറ്റി,നടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കൊച്ചി ;130 കോടി രൂപയുടെ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളി നടയിൽ നിന്നും 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശി പോലീസ് പടിയിൽ. യാസർ ഇഖ്ബാൽ(51)നെയാണ് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ...