Latest news3 months ago
ബസ്സുകൾ കൂട്ടിയിടിച്ചു; 10 യാത്രക്കാർക്ക് പരിക്ക്,അപകടം കൗശ പാറയിലെ വളവിൽ
പാലക്കാട്: കഞ്ചിക്കോട് മേനോൻ പാറയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിമുട്ടി.10 പേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെ കൗശപാറയിലെ വളവിലായിരുന്നു അപകടം: കൊഴിഞ്ഞാമ്പാറയിലേക്കും പാലക്കാട്ടേക്കും സർവീസുകൾ നടത്തിയിരുന്ന ബസ്സുകൾ ആണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസുകളുടെ...