പാലക്കാട് ; ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എല്‍ഡിഎഫ് പ്രവർത്തകർ തമ്മില്‍ സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ വെച്ചാണ് സംഘർഷമുണ്ടായത്. ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം...
പാലക്കാട്: മണ്ണാർക്കാട് കോട്ടപ്പാടം റോഡിൽ വനം വകുപ്പിന്റെ വാഹനം കടന്നുപോയതിന് പിന്നാലെ വൻമരം കടപുഴകിവീണു. ഉദ്യഗസ്ഥർ രക്ഷപെട്ടത് തലനാരിഴക്ക്. മഴ കനത്തപ്പോൾ വാഹനയാത്രക്കാർ കയറിനിന്ന ഷെഡിന് സമീപത്തായിരുന്നു മരം കടപുഴകിയത്.സമീപത്തുണ്ടായിരുന്ന ഇരുചക്ര വാഹനയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിലാണ്...
പാലക്കാട്:അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. ത്രിശ്ശൂർ മെഡിക്കൽ കോളേജിലായിരുന്ന വള്ളി 4 ദിവസം മുൻപാണ് ചികിത്സക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയത്. വളഞ്ചേരിയിലെ ഒരു...
പാലക്കാട്: കൊല്ലംകോട് വാഴപ്പുഴക്ക് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി. പുലർച്ചയോടെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി കിടന്നിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വെറ്റിനറി...
പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം...