Latest news3 months ago
ഗുണ്ട് കൈയിലുരുന്ന് പൊട്ടിത്തെറിച്ചു;വാച്ചർക്ക് ഗുരുതര പരുക്ക്,അപകടം ആനയെ തുരത്തുമ്പോൾ
കൂരാച്ചുണ്ട്: കക്കയത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ പടക്കം പൊട്ടി വനംവകുപ്പ് വാച്ചർക്ക് പരുക്ക്. കാട്ടാനകളെ തുരത്താൻ കൊണ്ടുവന്ന ഗുണ്ട് കൈയിലിരുന്ന് പൊട്ടിയാണ് വനം വകുപ്പ് താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ....