Latest news5 months ago
നടുവേദനയ്ക്ക് മരുന്ന് ചാരായം; ഒറ്റമൂലി വിദഗ്ദന് എക്സൈസ് പിടിയില്‍
കൊച്ചി / പള്ളിപ്പുറം : നടുവേദന മാറാനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായം വില്‍പ്പന നടത്തിവന്നിരുന്ന കൊച്ചി മുനമ്പം പള്ളിപ്പുറം മാണി ബസാര്‍ സ്വദേശി, പള്ളിപറമ്പില്‍ വീട്ടില്‍ റോക്കി ജിതിന് (റൊക്കി) (35) എക്സൈസിന്റെ പിടിയില്‍....