Latest news2 months ago
“ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ട്”,നടപടി ഊര്‍ജ്ജിതം;9 പേര്‍ക്കെതിരെ നടപടി,4 പേരെ ജയിലിലടച്ചു,5 പേരെ നാടുകടത്തി
‘ആലുവ;നിരന്തര കുറ്റവാളികള്‍ക്കതിരെ ”ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ട്” കൂടുതല്‍ ശക്തമാക്കി എറണാകുളം റൂറല്‍ ജില്ലാ പോലീസ്. ഗുണ്ടാ – സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ട്....