Latest news8 months ago
റൂൾകർവ് പിന്നിട്ടു;ഇടമലയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത, ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് അധികൃതർ
കോതമംഗലം;ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് റൂൾകർവിലെത്തി.ഇന്ന് തുറക്കാൻ സാധ്യത. 163 മീറ്ററാണ് റൂൾകർവ് പരിധി.ഇത് രാവിലെ ഈ അളവിലേക്ക് ജലനിരപ്പ് ഉയർന്നതായിട്ടാണ് സൂചന.ഇന്നലെ രാത്രി 8 മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഡാം നാളെ രാവിലെ...