Latest news2 months ago
ഊട്ടി കൂനൂരില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു;എട്ടുപേര്‍ മരിച്ചു,35 പേര്‍ക്ക് പരിക്ക്,4 പേരുടെ നില ഗുരുതരം
ചെന്നൈ; ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു.35 പേര്‍ക്ക് പരിക്ക് .4 പേരുടെ നില ഗുരുതരം. .നിതിന്‍ (15), എസ്.ബേബികല (36), എസ്.മുരുഗേശന്‍ (65), പി.മുപ്പിഡത്തേ (67), ആര്.കൗസല്യ...