Latest news2 months ago
ഓൺലൈൻവാതുവയ്പ്പ്: ഭർത്താവിന് കടബാധ്യത 1.5 കോടി രൂപ, ഭീഷണിയെ തുടർന്ന് ഭാര്യ ജീവനൊടുക്കി
ബെംഗളൂരു: ഭർത്താവിൻറെ കടബാധ്യതയിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഹോളൽകെരെ സ്വദേശിനിയായ രഞ്ജിത.വി (24) ആണ് മരിച്ചത്. സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് ഓൺലൈൻ ക്രിക്കറ്റ് വാതുവയ്പ്പിലൂടെ ഒന്നരക്കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചതിന്...