Latest news3 months ago
മാനന്തവാടിയിൽ ആന യുവാവിനെ ചവിട്ടിക്കൊന്നു; ദാരുണ സംഭവം വനപാലകരുടെ അനാസ്ഥ മൂലമെന്ന് ആക്ഷേപം ശക്തം
മാനന്തവാടി;കർണ്ണാടക വനത്തിൽ നിന്നും എത്തിയ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയുടെ ആക്രണത്തിൽ യുവാവിന് ദാരുണാന്ത്യം. ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജിഷ് (42)ആണ് .കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണ് സംഭവം. കർണാടക വനം വകുപ്പ്...