Latest news1 month ago
കണ്ണൂർ ബോംബ് സ്ഫോടനം ; ചികിത്സയിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചു
കോഴിക്കോട് ; പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. സി.പി.എം പ്രവര്ത്തകൻ പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിൻ ആണ് മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു...