Latest news1 month ago
ഇടുക്കിയിൽ കമിതാക്കളുടെ ഒളിച്ചോട്ടം പതിവാകുന്നു; നാടുവിട്ടവരിൽ കൗമാരക്കാരും, കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ
തൊടുപുഴ:ഇടുക്കിയിൽ കമിതാക്കളുടെ ഒളിച്ചോട്ടം പതിവായി.നാടുവിട്ടവരിൽ കൗമാരക്കാരും.കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ. 15 കാരനായ കാമുകനൊപ്പമാണ് മൂലമറ്റം സ്വദേശിനി ഒളിച്ചോടിയത്.പുറപ്പുഴ സ്വദേശിനിയായ 17 കാരി സമീപവാസിയായ 17 കാരനൊപ്പമാണ് നാടുവിട്ടിട്ടുള്ളതെന്ന് അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വെങ്ങല്ലൂരിലെ 16 കാരി വീടുവിട്ടത്...