Latest news6 months ago
പണിക്കൂലി ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ കൈതല്ലിയൊടിച്ചു; ഒഡീഷ സ്വദേശിയായ കരാറുകാരന് അറസ്റ്റില്‍
പെരുമ്പാവൂര്‍;പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയില്‍. ഒഡിഷ രാജ് നഗര്‍ സ്വദേശി സാഗര്‍ കുമാര്‍ സ്വയിന് (29) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ്...