News1 year ago
20 പവനും പണവും കുഴിച്ചിട്ടു , തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ സ്ഥലം മറന്നു ; പോലീസ് ഇടപടല്‍ വിജയമായി , 65 കാരിക്കും ആശ്വാസം
കൊല്ലം:കള്ളന്മാരെ ഭയന്ന് 20 പവന് തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 15,000 രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും പുരയിടത്തില്‍ കുഴിച്ചിട്ടു.കോവിഡ് ചികത്സയ്ക്ക് ശേഷം വീട്ടമ്മ തിരിച്ചെത്തിയപ്പോള്‍ കുഴിച്ചിട്ട സ്ഥലം മറന്നു.നിസഹായവസ്ഥ ബോദ്ധ്യപ്പെട്ടപ്പോള്‍ പോലീസ് ഇടപെടല്‍.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍...