Latest news4 months ago
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നേഴ്സിനുനേരെ റോഡിൽ വച്ച് ലൈംഗീക അതിക്രമം;പോലീസ് അന്വേഷണം ഊർജ്ജിതം
തൊടുപുഴ:ആശുപത്രിയിൽ നിന്നും ജോലി കഴിഞ്ഞ് രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നേഴ്സിന് നേരെ ലൈംഗികാതിക്രമം. നേഴ്സിന്റെ സ്കൂട്ടറിന് പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നുപിടിയ്ക്കുകയായിരുന്നു. സ്കൂട്ടർ നിർത്തി യുവതി ബഹളം...