Latest news4 months ago
സ്കൂട്ടറില്‍ പോകുകയായിരുന്ന നേഴ്സിന് നേരെ അതിക്രം;പോലീസ് അന്വേഷണം വിഫലം
തൊടുപുഴ;ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന നേഴ്സിനെ ബൈക്കില്‍ പിന്തുടര്ന്നെത്തി അപമാനിച്ച സംഭവത്തില്‍ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം വിഫലം. സംഭവം നടന്ന് 2 ദിവസം പിന്നിട്ടിട്ടും ബൈക്കില്‍ എത്തിയ ആളെക്കുറിച്ച് പോലീസിന് ഇനിയും...