Latest news2 months ago
വനിത എസ്എച്ച്ഒ യെയും സിപിഒ യെയും കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മയ്ക്കും പെണ്മക്കള്ക്കും 7 വര്‍ഷം കഠിനതടവ്
മാവേലിക്കര;വീട് കേന്ദ്രീകരിച്ച് ദുര്‍മന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സ്റ്റേഷന് ഹൗസ് ഓഫിസറെയും വനിത സിവില്‍ പൊലീസിനെയും ഇരുമ്പുവടി കൊണ്ട് ആക്രമിച്ച കേസില്‍ അമ്മയും മകളും ഉള്‍പ്പെടെ 3 പേര്‍ക്കും 13 വര്‍ഷം കഠിനതടവും അര...