Latest news3 months ago
70 ലക്ഷം അഥിതി തൊഴിലാളിക്ക്; പണം എന്തുചെയ്യണം എന്ന കാര്യത്തിൽ തീരുമാനം പിന്നീട്, തൽക്കാലും വീട്ടിലേയ്ക്കില്ലന്നും ഇക്രം ഹുസൈൻ
കോതമംഗലം: കേരള സർക്കാരിന്റെ നിർമ്മൽ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അഥിതി തൊഴിലാളിക്ക് . ഭാഗ്യം തേടിയെത്തി, 70 ലക്ഷം ഹോട്ടൽ തൊഴിലാളിക്ക് ; ജോലി മുഖ്യം, നാട്ടിലേയ്ക്ക് മടക്കം 6 മാസത്തിന് ശേഷം...