Latest news1 month ago
മകനെയും പെണ്മക്കളെയും പോലീസ് മര്‍ദ്ദിച്ചു,തടയാന്‍ ശ്രമിച്ചപ്പോള്‍ നെഞ്ചില്‍ ചവിട്ടി;ഉന്നതര്‍ക്ക് പരാതി നല്‍കുമെന്ന് വീട്ടമ്മ
നിലമ്പൂര്‍;പോലീസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി തന്നെയും മകനെയും എട്ടും പൊട്ടും തിരിയാത്ത പെണ്മക്കളെയും മര്‍ദ്ദിച്ചെന്നും സംഭവത്തില്‍ ഉന്നതര്‍ക്ക് പരാതി നല്‍കുമെന്നും വീട്ടമ്മ. പുലര്‍ച്ചെ 5.30ന് വഴിക്കടവ്, പോത്തുകല്ല് സ്റ്റേഷനുകളിലെ 6 പൊലീസുകാര്‍ വീടിന്റെ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച്...