കോതമംഗലം; വൈകുന്നേരങ്ങളില്‍ മഴ ശക്തം.കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ വാഹന യാത്ര ഭീതിയുടെ നിറവില്‍. നേര്യമംഗലം മുതല്‍ ഏകദേശം അടിമാലി എത്തും വരെ പാതയുടെ ഒരുവശം ചെങ്കുത്തായ മലകളും മറുവശം അഗാതമായ ഗര്‍ത്തവുമാണ്.ഇതാണ് അപകടഭീതി വര്‍ദ്ധിയ്ക്കുന്നതിന് പ്രധാന...
അടിമാലി;വാളറയ്ക്ക് സമീപം കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍.വാഹനയാത്ര ഭീതിയുടെ നിറവില്‍.മഴകനത്താല്‍ പാത വെള്ളത്താല്‍ മൂടുന്നത് പതിവെന്ന് നാട്ടുകാര്‍.പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യം. ഇന്നലെ വൈകിട്ട് മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു.ഇതെത്തുടര്‍ന്ന് വനമേഖലയില്‍...
(വീഡിയോ കാണാം ) അടിമാലി: കൊച്ചി .ധനുഷ്ക്കോടി ദേശീയപാതയോരങ്ങളില്‍ വളര്ന്നുനില്ക്കുന്ന ഈറ്റക്കാടുകള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷിണിയായി. നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേയ്ക്ക് ചാഞ്ഞുനില്ക്കുന്ന ഈറ്റക്കാടുകള്‍ വാഹനയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിന് കാരമാവുന്നു.ബസുകളുടെ സൈഡ് സീറ്റുകളില്‍ ഇരുന്ന് യാത്ര...
അടിമാലി: കൊച്ചി -ധനുഷ്ക്കോടി ദേശിയപാതയുടെ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്തെ റോഡ് വികസനം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം വാളറ വെള്ളച്ചാട്ടത്തിന് സമീപം ടോറസ് മറിഞ്ഞ് ഡ്രൈവറും സഹായിയും മരിയ്ക്കാന്‍ കാരണം...