Latest news2 months ago
പാറശാല ഷാരോണ്‍ വധക്കേസ് ; കുറ്റം നിഷേധിച്ച് പ്രതികള്‍
തിരുവനന്തപുരം ; പാറശാല ഷാരോണ്‍ രാജ് കൊലപാതകക്കേസില്‍ പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, തെളിവ് നശിപ്പിക്കല്‍...