Latest news5 months ago
കൂടുംബപ്രശനം തീർക്കാനെന്നും പറഞ്ഞ് നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം;സ്ത്രീകളുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിയ്ക്കുകയും ഇതുവഴി സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിയ്ക്കുകയും ചെയ്ത വിരുതൻ പിടിയിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സ്വദേശി സുബീഷാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്.മന്ത്രവാദിനി ചമഞ്ഞായിരുന്നു തട്ടിപ്പ്. ആനി ഫിലിപ്, സിന്ധു...